Why Exploring Keralite?
ഒരു യാത്ര പോവണം...
നക്ഷത്രങ്ങളെ നോക്കി കണ്ണിറുക്കി...
അമ്പിളിമാമനെ കൈയ്യിലെടുത്ത്...
മണ്ണിന്റെ ഗന്ധമറിഞ്ഞ്...
സങ്കടങ്ങളെ വലിച്ചെറിഞ്ഞ്...
അറ്റമില്ലാത്തൊരു യാത്ര...
ഒരു യാത്ര പോവണം...
നക്ഷത്രങ്ങളെ നോക്കി കണ്ണിറുക്കി...
അമ്പിളിമാമനെ കൈയ്യിലെടുത്ത്...
മണ്ണിന്റെ ഗന്ധമറിഞ്ഞ്...
സങ്കടങ്ങളെ വലിച്ചെറിഞ്ഞ്...
അറ്റമില്ലാത്തൊരു യാത്ര...
3 പകലും 2 രാത്രിയും പാടവരമ്പത്ത് ടെന്റിൽ താമസിച്ച്, അടുത്തറിഞ്ഞ ഒരു ഗ്രാമം
DETAILS | PHOTOS | VIDEOS
8 വർഷങ്ങൾക്ക് മുൻപ് വാഗമൺ മലയിടുക്കിൽ മറിഞ്ഞ് 4 പേർ മരിക്കാൻ ഇടയായ കാർ തേടിയുള്ള ഒരു സാഹസിക യാത്ര
DETAILS | PHOTOS | VIDEOS
തമിഴ് നാട് , അത് വേറെ ഒരു ലെവൽ ആണ് , ചില യാത്രാ വിശേഷങ്ങൾ
DETAILS | PHOTOS | VIDEOS
കേരള ടൂറിസം
തമിഴ്നാട് ടൂറിസം
രുചികരമായ ആഹാരങ്ങൾ
ആയുർവേദ ചെടികൾ
CATEGORY : TOURISM | LOCATION : IDUKKI
അമേരിക്കൻ മലയാളികളുമായി ഒരു ഇടുക്കി യാത്ര. 3 പകലും 2 രാത്രിയും കൊണ്ട് ഞങ്ങൾ കണ്ട ഇടുക്കി. കാനനം റിസോട്ടിലെ താമസവും, ഡാമിലൂടെയുള്ള ബോട്ടിങ്ങും. ഇടുക്കി കാണാൻ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട, അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
CATEGORY : SHOP | LOCATION : THIRUVALLA
ഒരുപാട് കൗതുകകരമായ വസ്തുക്കളും , ആയുർവേദ മരുന്നുകളും , വീട്ടുപകരണങ്ങളും കിട്ടുന്ന തിരുവല്ലക്കാരുടെ ഒരു ചെറിയ "ലുലു മാൾ". പലപ്പോഴും നമ്മൾ അന്വേഷിച്ചു നടക്കുന്ന പല സാധനങ്ങളും ഇവിടെ ഉണ്ടെന്നുള്ളതാണ് ഈ ഷോപ്പിനെ വ്യത്യസ്തമാക്കുന്നത്...
CATEGORY : ADVENTURE | LOCATION : VAGAMON
വാഗമൺ മലമുകളിൽ, അതും മേഘത്തിനും മുകളിൽ ഒരു അടിപൊളി ടെന്റ് ക്യാമ്പിംഗ്. ചുട്ട കോഴിയും, ക്യാമ്പ് ഫയറുമായി ഒരു രാത്രി, അതും ഇരുപത് എക്കർ സ്ഥലം മലമുകളിൽ. കൊച്ചുകുട്ടികൾ ഉള്ള കുടുംബത്തിന് പോലും സുരക്ഷിതമായി ആസ്വദിക്കാൻ പറ്റിയ ഒരു അടിപൊളി സ്ഥലം...
CATEGORY : BOUTIQUE SHOP | LOCATION : KOLLAM
പുതുമയുള്ളതും നല്ല ക്വാളിറ്റിയുള്ളതുമായ ഡ്രെസ്സുകളും അനുബന്ധ സാധനങ്ങളും കൊണ്ട് വ്യത്യസ്തമായ ഒരു ബോട്ടീക്ക് എന്നതിലുപരി സ്ത്രീകൾക്കും പെൺകുട്ടികൾക്കും അനുയോജ്യമായ വസ്ത്രങ്ങളുടെ ഒരു വലിയ കളക്ഷൻ തന്നെയാണ് കൊല്ലം ചിന്നക്കടയിലുള്ള 2 പെറ്റൽസിൽ.
CATEGORY : ANTIQUE SHOP | LOCATION : COCHIN
ഫോർട്ട് കൊച്ചിയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് അവിടെയുള്ള പുരാവസ്തുക്കൾ വിൽക്കുന്നതായ കടകൾ എന്നും ഒരു കൗതുകവും ആശ്ചര്യവുമാണ്. കോടികൾ വിലമതിക്കുന്നത് മുതൽ സാധാരണക്കാർക്ക് കൗതുകത്തിന് വാങ്ങാൻ കഴിയുന്ന തരത്തിൽ ഉള്ള ഒരുപാട് കരകൗശല സാധനങ്ങളുടെ ഒരു വലിയ ശേഖരം തന്നെയാണ് ഈ തെരുവോരങ്ങൾ...
CATEGORY : HEALTH | LOCATION : THIRUVALLA
ആയുർവേദ മരുന്ന് ചെടികൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന ഒരു സംരംഭം, അന്യമായികൊണ്ടിരിക്കുന്ന ആയുർവേദ പച്ചമരുന്നുകൾ കൂടുതൽ ആളുകളിൽ എത്തിക്കുന്നതിനും, ബോധവൽക്കരിക്കുന്നതിനും വേണ്ടി തുടങ്ങിയതായ www.agropack.in നെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു...
മൂന്നാറിൽ നിന്നും ഏകദേശം 19 -20 കിലോമീറ്ററിനടുത്ത് ദൂരത്തിൽ സമുദ്ര നിരപ്പിൽനിന്ന് 7200 അടിക്ക് മുകളിൽ വനത്തിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന ഒരു വലിയ കൊടുമുടിയാണ് ചൊക്രാമുടി. കുത്തനെയുള്ള കയറ്റവും പാറക്കെട്ടുകളും ചോലവനങ്ങളും , കാട്ടുമൃഗങ്ങളും, കോടമഞ്ഞും നിറഞ്ഞ ചൊക്രാമുടിയെ കാണുന്ന ആരും തന്നെ പ്രണയിച്ചുപോകും.
എന്താ പറയുക .. അത് ഒരു അനുഭവമാണ്...
ഇത് ശരിക്കും ഞങ്ങളുടെ ഒരു യാത്രയുടെ ഒരു ആമുഖം മാത്രമാണ് . 3 രാത്രിയും 4 പകലും കൊണ്ട് ഞങ്ങൾ കണ്ട വേണാട്ടുകാട് എന്ന ഒരു കുട്ടനാടൻ ഗ്രാമം.
തിരുവനന്തപുരം ജില്ലയിലെ വർക്കലയ്ക്കടുത്തുള്ള കടൽത്തീരമാണ് വർക്കല പാപനാശം. പാപനാശം കടപ്പുറത്ത് ബലിതർപ്പണത്തിനായി ആയിരക്കണക്കിന് ജനങ്ങൾ ഓരോ വർഷവും എത്താറുണ്ട്. ഇവിടെ മുങ്ങിക്കുളിച്ചാൽ എല്ലാ പാപവും പോകുമെന്നാണ് വിശ്വാസം. എന്നാൽ ഈ ബലിതർപ്പണം നടക്കുന്ന സ്ഥലത്ത് കടലിൽ ഒഴുകിയെത്തുന്നത് മലിനമായ ഓട വെള്ളം ഉൾപ്പെടെയുള്ള അഴുക്കുകൾ വഹിക്കുന്ന ഒരു തോടാണ് എന്നുള്ളത് പലർക്കും അറിയില്ല. തുടർന്ന് വായിക്കുക...
നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഔഷധ സസ്യങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപെടുത്തുന്നതിന് വേണ്ടി
പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ചുവന്ന നിറത്തിലെ ചന്ദനമരം. വേങ്ങയുമായി നല്ല സാമ്യമുള്ള ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്.
>> ഞാൻ 21 വർഷം മുൻപ് നട്ട രക്തചന്ദന മരം - കാണുക
>> Red Sandal Plants Available - കാണുക
>> Identify Red Sandalwood Tree - കാണുക
>> രക്തചന്ദന മരത്തിനെ കുറിച്ച് വീഡിയോ ഇട്ടാൽ ഭീഷണിയോ? - കാണുക
വിഷചികിത്സയിൽ ഉപയോഗിക്കുന്നതും അത്യുത്തമമായ ഔഷധഗുണമുള്ളതുമായ ചെടിയാണ് ഗരുഡക്കൊടി അഥവാ ഈശ്വരമൂലി . ഇതിനെ കൂടാതെ ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി, വലിയ അരയൻ എന്നീ പേരുകളിലും അറിയപ്പെടുന്നു (ശാസ്ത്രീയനാമം: അരിസ്തലോക്കിയ ഇൻഡിക്ക, Aristolochia indica). മരങ്ങളിൽ ഏറെ ഉയരത്തിൽ പടർന്നു കയറുന്ന ഒരു വള്ളിച്ചെടിയാണ്.
കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധവും , ചികിത്സാരീതികളേയും പറ്റി വിദഗ്ദ്ധരായ ഡോക്ടർമാർ നൽകുന്ന നിർദേശങ്ങൾ
Homoeopathic Multi Speciality Hospital, Changanacherry
Part I - Homeopathy What You Need to Know
Part II - Allopathy vs Homeopathy
Coronavirus: Homeopathy Vs Allopathy
കോവിഡിന് എതിരെ കഴിവ് തെളിയിച്ച ഹോമിയോപ്പതിയെ അടിച്ചമർത്തുന്നത് ആർക്കുവേണ്ടി?
Athreya Ayurveda Centre, Kottayam
KNM NSS Ayurveda Hospital, Vallamkulam
Sudarshanam Netra Chikitsalayam