Explore

ഇനിയുള്ള നമ്മുടെ യാത്രകള്‍ ഉത്തരവാദിത്വത്തോടെ, പ്രകൃതിയെ നോവിക്കാതെ, പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്ര ആകണം , കാരണം ഈ പ്രകൃതിയാണ് നമ്മളെ യാത്രകൾക്ക് പ്രേരിപ്പിക്കുന്നത്.

യാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കണം. യാത്രകൾ നൽകുന്ന അനുഭവങ്ങളും അനുഭൂതിയും സന്തോഷങ്ങളും മറ്റൊരിടത്തുനിന്നും ലഭിക്കാൻ സാധ്യതയില്ല. ഓരോ യാത്രകളും ജീവിതത്തിൻറെ ഓരോ ഓർമപ്പെടുത്തലുകളാണ്.. സന്തോഷിക്കാൻ വീണു കിട്ടുന്ന നിമിഷങ്ങൾ ഒക്കെയും സന്തോഷിക്കാൻ കഴിയണം .

അഷ്ടമുടി കായലിൽ ഞണ്ടുപിടുത്തം

ഞണ്ടുപിടുത്തം അത്ര എളുപ്പമുള്ള ഒരു പണിയല്ല എന്ന് മനസ്സിലാക്കിയ ഈ യാത്ര കാണുക


DETAILS | PHOTOS | VIDEOS

VIEW VIDEO

idukki-tour

ഒരു ഇടുക്കി യാത്ര

അമേരിക്കൻ മലയാളികളുമായി ഒരു ഇടുക്കി യാത്ര, 3 പകലും 2 രാത്രിയും കൊണ്ട് ഞങ്ങൾ കണ്ട ഇടുക്കി.


DETAILS | PHOTOS | VIDEOS

VIEW VIDEO

fish-harbour

കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍

കടലിൽ നിന്നും മീൻ പിടിച്ചുകൊണ്ട് വരുന്ന ബോട്ടുകളും രാവിലെ നടക്കുന്ന മീൻ വില്പനയും


DETAILS | PHOTOS | VIDEOS

VIEW VIDEO

വര്‍ക്കല - കേരളത്തിന്റെ ഗോവ

ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.


DETAILS | PHOTOS | VIDEOS

VIEW VIDEO

വേണാട്ടുകാടെന്ന ഒരു കുട്ടനാടൻ ഗ്രാമം

3 പകലും 2 രാത്രിയും പാടവരമ്പത്ത് ടെന്റിൽ താമസിച്ച്, അടുത്തറിഞ്ഞ ഒരു ഗ്രാമം


DETAILS | PHOTOS | VIDEOS

VIEW VIDEO

car-accident

കൊക്കയിൽ മറിഞ്ഞ കാർ തേടി പോയപ്പോൾ

8 വർഷങ്ങൾക്ക് മുൻപ് വാഗമൺ മലയിടുക്കിൽ മറിഞ്ഞ് 4 പേർ മരിക്കാൻ ഇടയായ കാർ തേടിയുള്ള ഒരു സാഹസിക യാത്ര


DETAILS | PHOTOS | VIDEOS

VIEW VIDEO

tamilnadu-tourism

കൊതിച്ചു പോകുന്ന തമിഴ് നാട് യാത്രകൾ

തമിഴ് നാട് , അത് വേറെ ഒരു ലെവൽ ആണ് , ചില യാത്രാ വിശേഷങ്ങൾ


DETAILS | PHOTOS | VIDEOS

VIEW VIDEO